ഒരു ധനികന്‍ തകുവന്‍ എന്ന ധ്യാനാചാര്യനോട് സമയം എങ്ങനെ ചെലവാക്കണമെന്ന് ചോദിച്ചു. ഓഫീസ് കാര്യങ്ങളില്‍ ശ്രദ്ധിച്ചും
മറ്റുള്ളവരുടെ സന്ദേശങ്ങള്‍ സ്വീകരിച്ചും തന്റെ ദിനങ്ങള്‍ വിരസങ്ങളായി തീരന്നിരിക്കുന്നുവെന്നും അയാള്‍ അറിയിച്ചു. ആചാര്യന്‍ എട്ടു വാക്കുകളുള്ള ഒരു കവിത എഴുതി അയാള്‍ക്ക് നല്‍കി.
ഈ ദിനം ഇനി വരില്ലഓരോ നിമിഷവും വിലപ്പെട്ട രത്നം